96. സിനിമ തിയേറ്ററും ഫാമിലി പ്രേക്ഷകരും

കുറച്ചു നാൾ മുന്നേ ഇബ്ലീസ് കാണാൻ പോയപ്പോൾ ഉണ്ടായ ഒരു അനുഭവം പറയാം. ആദ്യ ദിനം ആയിരുന്നിട്ടും തിയേറ്ററിൽ തിരക്കില്ലായിരുന്നു.. എന്റെ മുന്നിലെ സീറ്റുകളിൽ വിരലിൽ എണ്ണാവുന്ന ആൾക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പടം തുടങ്ങി

95. തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ (2018) – Hindi

അറനൂറോളം കൊല്ലങ്ങൾ ആയി ഭൂമിയിൽ അതിജീവിച്ചു പോന്ന കൊള്ളസംഘം. ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നൊടുക്കിയ ബഹുമതിയും അവർക്ക് തന്നെ. ആശയവിനിമയം നടത്താൻ അവർക്ക് സ്വന്തമായി ഒരു ഭാഷ. ആരാധിക്കാൻ അവരുടേതായ ഒരു ദൈവം.

94. സർക്കാർ (2018) – Tamil

ഒരു മുരുഗദോസ് ചിത്രം എന്നതിനേക്കാൾ ഒരു വിജയ് ചിത്രം എന്നു വിളിക്കപ്പെടാൻ ആണ് സർക്കാരിന് യോഗ്യത. കാരണം ഒരു വിജയ് ചിത്രത്തിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കുന്നതെന്താണോ അതു മാത്രമാണ് സർക്കാരിന് തരാൻ ഉള്ളത്. ഒന്നും

93. സർക്കാറും 96ഉം – ഒരു ചിന്ത

നിങ്ങൾക്കെല്ലാം അറിയാവുന്ന പോലെ ദീപാവലി ദിനമായ മറ്റന്നാൾ സണ് tv 96 എന്ന വിജയ് സേതുപതി ചിത്രം ടെലിവിഷൻ പ്രീമിയർ നടത്താൻ പോവുകയാണ്. തിയേറ്ററിൽ സാമാന്യം കാണികളുമായി മുന്നേറുന്ന ഒരു ചിത്രം ഇത്രപെട്ടെന്നു ടെലിവിഷനിൽ

92. പരിയേറും പെരുമാൾ (2018) – Tamil

“പച്ചയായ ജീവിതത്തിൽ നിന്നും ഇളക്കി എടുത്തൊരു ഏടാണ് പരിയേറും പെരുമാൾ. അരികുകളിൽ രക്തം പൊടിഞ്ഞിരിക്കിന്നു. പക്ഷെ ചുവപ്പല്ല നീലയാണ് ആ രക്തത്തിന്റെ നിറം. അതു മണത്തു നോക്കിയാൽ നൂറ്റാണ്ടുകൾ ആയി ദളിതൻ മണ്ണിൽ ഒഴുക്കിയ

1 2 3 17