"People won't be always wise"

അതേ ജനങ്ങൾ എല്ലായ്‌പോലും ജ്ഞാനികൾ ആയിരിക്കണമെന്നില്ല.

ശബരിമല വിഷയം കേരളത്തിലെ വിധിനിർണയത്തെ സ്വാധീനിച്ചെന്നു ഏവരും പറയുമ്പോൾ. കമ്മ്യൂണിസ്റ്റ് നിലപാട് ഞങ്ങളെ വിജയിപ്പിച്ചെന്നു കോണ്ഗ്രസ്സ് നേതാവ് തന്നെ തുറന്നു സമ്മതിക്കുമ്പോൾ മനസ്സിൽ തോന്നുന്നത് മുകളിൽ പറഞ്ഞ വാചകമാണ്.

നട്ടെല്ല് പണയം വെച്ചു ജയിച്ചവരെക്കാൾ നിലപാടിൽ ഉറച്ചു നിന്നു പരാജയം വരിച്ചവർക്കൊപ്പം നിൽക്കാനാണ് ഇപ്പോളും തോന്നുന്നത്.

ഈ ഒരു രാത്രിയോടെ ഒന്നും അവസാനിക്കുന്നില്ല.. പുലരികൾ ഇനിയുമുണ്ട്... തിരുത്താനും ജയിക്കാനും അവസരങ്ങൾ ഇനിയുമുണ്ട്.

പക്ഷെ അത്തരമൊരു നാളേക്കായി ഇന്ത്യ ബാക്കിയുണ്ടാവുമോ എന്ന ചോദ്യം മാത്രം ബാക്കി ?

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo