59. ജീവിച്ചിരിക്കാനുള്ള നാണകേടുകൊണ്ട്

For the shame of being alive.

അതേ ജീവിച്ചിരിക്കാനുള്ള നാണക്കേട്കൊണ്ട് തന്നെ.

ആ ഒരു കാരണം കൊണ്ട് ആത്മഹത്യ ചെയ്തവൻ.

ഗോപിനാഥൻ മേനോൻ

ഒരുപാട് ബോറന്മാർ ജീവിച്ചിരിക്കുമ്പോളും താങ്കൾ എന്തേ ജീവിതം മതിയാക്കിയെ എന്നു രേണുക ചോദിക്കുന്നുണ്ട്.

ശരിയാ! ബോറന്മാർക്കു ജീവിച്ചിരിക്കാൻ പറ്റും. ഒന്നും കാണേണ്ട, കേൾക്കേണ്ട, അറിയേണ്ട എന്നു കരുതുന്ന ആർക്കും സുഖമായി ജീവിച്ചിരിക്കാൻ പറ്റും. പെങ്ങളെ പോലെ കരുതിയവൾ പത്ത് പേരാൽ പീഡിപ്പിക്കപ്പെട്ടു ഇഞ്ചിഞ്ചായി മരിച്ച ശേഷവും ഒന്നും സംഭവിക്കാത്ത പോലെ ഇവിടെ ഇനിയും ജീവിച്ചിരിക്കാൻ അയാൾക്കാവുമായിരുന്നില്ല.

അയാൾ ഒരു ഓർമപ്പെടുത്തലാണ്. എന്തിനാണ് നമ്മളോരോരുത്തരും ഇനിയും ജീവിച്ചിരിക്കുന്നതന്നു സ്വയം വിലയിരുത്താൻ ഉള്ള പ്രേരണ ആണ്. കണ്ണും കാതും ചെവിയും പൂട്ടി വെച്ചു എത്രനാൾ നമ്മൾ മിണ്ടാതിരിക്കും. അനീതി എന്നത് ഒരിക്കലും ഒരു കൂട്ടം ആളുകൾക്ക് മാത്രം ഉണ്ടാവുന്ന ഒന്നല്ല. ഇന്ന് അവർക്കണേൽ നാളെ നമുക്കാവാം.

ജീവിച്ചിരിക്കുന്നു എന്നു പറയുന്നതിൽ അത്രയും നാണക്കേട് തോന്നേണ്ട ഒരു സമയമാണിത്. ചുരുങ്ങിയ പക്ഷം ഒരു വാക്കു കൊണ്ട് പോലും ഈ സമൂഹത്തിലെ അനീതികളെ എതിർക്കാൻ പറ്റുന്നില്ലേൽ അതിനർത്ഥം നമ്മളെല്ലാം രേണുക പറഞ്ഞ പോലെ ബോറന്മാരെണെന്നാണ്. ആത്മഹത്യ ചെയ്യാൻ പോലും തന്റേടം കാണിക്കാതെ ജീവിച്ചിരിക്കുന്ന വെറും ബോറന്മാർ.

– Nithin Puthenveetti

For More Visit: http://dreamwithneo.com

#NPNMovieThoughts #NPNRandomThoughts #DreamWithNeo

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s