5. വിജയ് – തമിഴകത്തിന്റെ ഇളയ ദളപതി

തമിഴ്നാട്ടിൽ ഒരു മനുഷ്യനുണ്ട്. നായകനാവാനുള്ള സൗന്ദര്യമില്ല എന്നു പറഞ്ഞു നിർമാതാക്കളാൽ തഴയപ്പെട്ടിട്ടുണ്ട് പണ്ട്. അച്ഛൻ സംവിധായകൻ ആയതുകൊണ്ട് മാത്രം സിനിമയിൽ എത്തിയവൻ എന്ന പുച്ഛം കേൾക്കേണ്ടി വന്നിട്ടുണ്ട്. അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞവർ ഉണ്ട്. ഇതിനെ

4. മെർസൽ (2017) – Tamil

കഥാപാരമായി യാതൊരു വിധ പുതുമയും അവകാശപ്പെടാൻ ഇല്ലാത്ത വിജയുടെ ഏറ്റവും പുതിയ ചിത്രമാണ് മെർസൽ. എന്നാൽ കഥയിൽ പുതുമ ഇല്ല എന്നത് ചിത്രം ആസ്വദിക്കാൻ തടസമാവുന്നുണ്ടോ? ഒരിക്കലും ഇല്ല. അടുത്തിടെ ഇറങ്ങിയ സിനിമകളിൽ വെച്ചു

3. കാറ്റ് (2017) – Malayalam

കാറ്റ് നല്ലൊരു ചിത്രമാണ്. നല്ലതെന്നു വെച്ചാൽ വളരെ നല്ലത്. ഒരു ചിത്രം എത്രത്തോളം നന്നാക്കാമോ അത്രത്തോളം നന്നാക്കിയിട്ടുണ്ട്. ഒരു നാല്പതു കൊല്ലം പുറകിലേക്ക് പോയി രണ്ടേമുക്കാൽ മണിക്കൂർ അവർക്കിടയിൽ ജീവിച്ചു തിരിച്ചു വന്ന അനുഭൂതി.

2. സോളോ (2017) – Malayalam

ഇത്രയും കാലമായിട്ടും ഇറങ്ങിയ ഒരു ആന്തോളജി ഫിലിം പോലും വിജയിക്കാത്ത ഭാഷ ആണ് മലയാളം. എന്നൊക്കെ പരീക്ഷണത്തിന് ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ അതു പൊട്ടിച്ചു കയ്യിൽ കൊടുത്തിട്ടും ഉണ്ട് നമ്മൾ. അവിടേക്കാണ് ദുൽഖർ എന്ന നടന്റെ

1. രാമലീല (2017) – Malayalam

പണ്ടൊരിക്കൽ അല്ലു അർജുൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞു കേട്ടിട്ടുണ്ട്. ആര്യ എന്ന സിനിമ കേരളത്തിൽ ഹിറ്റ് ആണെന്ന് കേട്ടപ്പോൾ അത്ഭുതം തോന്നിയില്ല കാരണം അതൊരു യൂണിവേഴ്സൽ സ്ക്രിപ്റ്റ് ആണ്. ഏതു നാട്ടിൽ ഏതു സമയത്തു

1 15 16 17