45. ആൽഫ (T D രാമകൃഷ്ണൻ)

തോറ്റവന്റെ കഥക്ക് എന്നുമൊരു ചന്തമുണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ആഴവും പരപ്പും ഏറുന്നതും അനുഭവങ്ങൾ കൂടുന്നതും അതിനു തന്നെ. അതുകൊണ്ടു തന്നെ ഫിക്ഷൻ ആണേലും ചരിത്രം ആണേലും തോറ്റവന്റെ കഥ കേൾക്കാൻ എനിക്കൊരുപാട് ഇഷ്ടമാണ്.

22. 100 സിംഹാസനങ്ങൾ (ജയമോഹൻ)

“ആത്മാർത്ഥമായി നമ്മൾ തേടുന്നതെന്തോ അതു നമ്മളെ തേടി വരും” കാല്പനികമായ ഈ തത്വത്തെ അന്വർത്ഥമാക്കുന്ന പോലെ ആയിരുന്നു ജയമോഹന്റെ നൂറു സിംഹാസനങ്ങൾ ഇന്നലെ എന്നെ തേടി വന്നത്. ഒരുപാട് കാലങ്ങളായി ഒരുപാട് പുസ്തക കടകളിൽ

13. മഞ്ഞവെയിൽ മരണങ്ങൾ (ബെന്യാമിൻ)

വില്യം ഹെർട്ലിങ്ന്റെ കിൽ പ്രൊസസ് എന്ന ബുക് വായിച്ചു തീർത്തു ഇനി എന്താ എന്നു മേല്പോട്ടു നോക്കി ഇരിക്കുന്ന നേരത്താണ് വീണ്ടും ഗെയിം ഓഫ് ത്രോൻസ് വായിക്കാം എന്നു ഞാൻ തീരുമാനിക്കുന്നത്. പണ്ടൊരിക്കൽ ശ്രമിച്ചു