81. വരത്തൻ (2018) – Malayalam

“നിയമങ്ങൾ ഇല്ലാത്ത കാലത്ത് ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം” ഇയ്യോബിന്റെ പുസ്തകത്തിലെ വാക്കുകൾ ആണിവ. ഇയ്യോബിൽ നിന്നും വരത്തനിലേക്കു എത്തുമ്പോൾ നിയമങ്ങൾക്ക് വിലയുള്ള കാലത്തും ചില ഇടങ്ങളിൽ അക്രമം തന്നെയാണ് ഏറ്റവും മികച്ച പ്രതിരോധം

80. തീവണ്ടി (2018) – Malayalam

“ദൈവമേ ടോവീനോ തോമസിനെ സ്റ്റാർ ആക്കണേ” ഈ പ്രാർത്ഥനയുമായി 3 കൊല്ലം മുന്നേ സ്റ്റൈൽ ആദ്യ ഷോ കാണാൻ കയറിയ ആളാണ് ഞാൻ. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നിറഞ്ഞ സദസ്സിൽ ഇരുന്നു തീവണ്ടി കണ്ടപ്പോൾ

79. രണം (2018) – Malayalam

ഏതൊരു സിനിമയും പ്രേക്ഷകന് ഇഷ്ടപ്പെടുന്നത് ആ സിനിമയുടെ ജേര്ണറിന് അനുസരിച്ചാണ്. ഒരു ആക്ഷൻ ത്രില്ലർ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നത് അതിലെ ആക്ഷൻ സീക്വൻസ് നന്നായോ എന്നതിനനുസരിച്ചാണ്. ഒരു കോമഡി സിനിമ ഇഷ്ടമാവുന്നത് അതിൽ ചിരിക്കാൻ ഉള്ള

76. ഇബിലിസ് (2018) – Malayalam

“ഈ മരിച്ചു പോയവർ ഒക്കെ എവിടെയാ മുത്തച്ഛ ജീവിക്കുന്നത്?” പത്ത് വയസ്സ് മാത്രമുള്ള വൈശാഖൻ മുത്തച്ഛനോട് ചോദിക്കുന്ന ഈ ചോദ്യം പ്രേക്ഷകരിൽ ചിലർക്കെങ്കിലും ഒരുപക്ഷേ ഒരു നൊസ്റ്റാൾജിയ സമ്മാനിച്ചിട്ടുണ്ടാവണം. കാരണം ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ

75. കൂടെ (2018) – Malayalam

“നമ്മൾ എന്തു കാര്യം ചെയ്യുന്നതും രണ്ടു കാരണങ്ങൾ കൊണ്ടാണ്. ഒന്നും ഇല്ലേൽ കടമ, അല്ലേൽ സ്നേഹം. ഇതിൽ സ്നേഹം കൊണ്ടാണ് ചെയുന്നത് എങ്കിൽ എല്ലാം കാര്യങ്ങളും നല്ല എളുപ്പമാണ് ❤️” “കൂടെ” ഇതിന്റെ റീമേക്ക്

73. അബ്രഹാമിന്റെ സന്തതികൾ (2018) – Malayalam

“പിതാവ്‌ എല്ലാം എന്നെ ഏൽപ്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനെ പൂർണമായി അറിയുന്നില്ല” ഇത്രമാത്രം കാത്തിരുന്ന മറ്റൊരു മമ്മൂട്ടി ചിത്രവും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഗ്രെറ്റ് ഫാദർ എന്ന സ്റ്റൈലിഷ് ചിത്രത്തിന് ശേഷം അനീഫ് അദ്ദേനി

1 2 3 7