57. കമ്മാര സംഭവം (2018) – Malayalam

“History is a set of lies agreed upon.” “കൂടി ആലോചിച്ചുറപ്പിക്കപെട്ട ഒരു കൂട്ടം നുണകളെ ചരിത്രം എന്നു വിളിക്കുന്നു.” നെപ്പോളിയൻ പറഞ്ഞ ഈ വാക്കുകൾ സ്ക്രീനിൽ കാണിച്ചുകൊണ്ടാണ് കമ്മാരസംഭവം തുടങ്ങുന്നതും അവസാനിക്കുന്നതും.

56. മെർക്കുറി (2018) – Malayalam

നീണ്ട മുപ്പതു കൊല്ലത്തിനു ശേഷം ഇന്ത്യയിൽ ഇറങ്ങുന്ന സൈലന്റ് മൂവി ആണ് മെർക്കുറി. സൈലന്റ് എന്നു പറയുമ്പോൾ ഒട്ടും സംഭാഷണങ്ങൾ ഇല്ല എന്നെ അർത്ഥം ഉള്ളു. അല്ലാതെ യാതൊരു വിധ ശബ്ദവും സിനിമയിൽ ഇല്ല

54. വികടകുമാരൻ (2018) – Malayalam

ബോബൻ സമുവേൽ സംവിധാനം ചെയ്ത അഞ്ചാമത് ചിത്രമാണ് വികടകുമാരൻ. ഇതിനു മുന്നത്തെ നാലു ചിത്രങ്ങളിൽ ജനപ്രിയനും റോമൻസും മാത്രം ആണ് ഞാൻ കണ്ടിട്ടുള്ളത്. ആ രണ്ടു ചിത്രങ്ങളും ഇഷ്ടമായതുകൊണ്ടു തന്നെ വിഷ്ണു ഉണ്ണികൃഷ്‌ണനെ നായകനാക്കി

53. സ്വാതന്ത്രം അർദ്ധരാത്രിയിൽ (2018) – Malayalam

സ്വാതന്ത്രം അർദ്ധരാത്രിയിൽ എന്ന പേരിൽ ലാറി കോളിൻസിന്റെയും ഡൊമിനിക് ലാപീരിന്റെയും ഒരു പ്രശസ്ത പുസ്തകം ഉണ്ട്. വളരെ അധികം ത്രിൽ അടിച്ചു വായിച്ചിരിക്കാൻ പറ്റുന്ന ഈ പുസ്തകം പറയുന്നത് ഇന്ത്യക്കു സ്വാതന്ത്രം കിട്ടിയ അവസാന

52. എസ്. ദുർഗ (2018) – Malayalam

മുപ്പത്തി മൂന്നു കോടി ദൈവങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഒരു ദൈവത്തിനു ഒരു പേരെന്നു വെച്ചു കണക്കാക്കിയാൽ പോലും മുപ്പത്തി മൂന്നു കോടി പേരുകൾ നമുക്കിന്നു അന്യമാണ്. അവയൊന്നും ഉപയോഗിക്കാൻ നമുക്കിന്ന് അനുവാദമില്ല പല ദൈവങ്ങൾക്കും

51. സുഡാനി ഫ്രം നൈജീരിയ (2018) – Malayalam

ബ്രസീൽ, അർജന്റീന, ഇറ്റലി തുടങ്ങി ഓരോ ഫുട്ബാൾ ടീമിനെയും അവിടുത്തെ ജനങ്ങളെക്കാൾ ഏറെ സ്നേഹിച്ച ഒരു നാടുണ്ട് കേരളത്തിൽ. ജീവനേക്കാൾ ഏറെ കാൽപന്തിനെ സ്നേഹിച്ച നാട്. ഓരോ ലോകകപ്പും കാണാൻ കവലകൾ തോറും സ്ക്രീൻ

1 2 3 4 5 7