4. മെർസൽ (2017) – Tamil

കഥാപാരമായി യാതൊരു വിധ പുതുമയും അവകാശപ്പെടാൻ ഇല്ലാത്ത വിജയുടെ ഏറ്റവും പുതിയ ചിത്രമാണ് മെർസൽ. എന്നാൽ കഥയിൽ പുതുമ ഇല്ല എന്നത് ചിത്രം ആസ്വദിക്കാൻ തടസമാവുന്നുണ്ടോ? ഒരിക്കലും ഇല്ല. അടുത്തിടെ ഇറങ്ങിയ സിനിമകളിൽ വെച്ചു

3. കാറ്റ് (2017) – Malayalam

കാറ്റ് നല്ലൊരു ചിത്രമാണ്. നല്ലതെന്നു വെച്ചാൽ വളരെ നല്ലത്. ഒരു ചിത്രം എത്രത്തോളം നന്നാക്കാമോ അത്രത്തോളം നന്നാക്കിയിട്ടുണ്ട്. ഒരു നാല്പതു കൊല്ലം പുറകിലേക്ക് പോയി രണ്ടേമുക്കാൽ മണിക്കൂർ അവർക്കിടയിൽ ജീവിച്ചു തിരിച്ചു വന്ന അനുഭൂതി.

2. സോളോ (2017) – Malayalam

ഇത്രയും കാലമായിട്ടും ഇറങ്ങിയ ഒരു ആന്തോളജി ഫിലിം പോലും വിജയിക്കാത്ത ഭാഷ ആണ് മലയാളം. എന്നൊക്കെ പരീക്ഷണത്തിന് ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ അതു പൊട്ടിച്ചു കയ്യിൽ കൊടുത്തിട്ടും ഉണ്ട് നമ്മൾ. അവിടേക്കാണ് ദുൽഖർ എന്ന നടന്റെ

1. രാമലീല (2017) – Malayalam

പണ്ടൊരിക്കൽ അല്ലു അർജുൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞു കേട്ടിട്ടുണ്ട്. ആര്യ എന്ന സിനിമ കേരളത്തിൽ ഹിറ്റ് ആണെന്ന് കേട്ടപ്പോൾ അത്ഭുതം തോന്നിയില്ല കാരണം അതൊരു യൂണിവേഴ്സൽ സ്ക്രിപ്റ്റ് ആണ്. ഏതു നാട്ടിൽ ഏതു സമയത്തു

1 11 12 13