16. യക്ഷി

ഞാൻ ഇന്നൊരു യക്ഷിയെ കണ്ടു.. പാതിരാത്രി വഴിയോരത്ത് ഇത്ര ധൈര്യത്തോടെ.. അതും കേരളത്തിൽ.. യക്ഷി തന്നെ.. നോക്കിയ കണ്ണിൽ കാമം അല്ലെന്നു കണ്ടിട്ടാവണം അവളും എന്നെ തന്നെ തുറിച്ചു നോക്കി.. ചുറ്റും നിന്നു ചായ