86. നോട്ട (2018) – Tamil

രാഷ്ട്രീയത്തിൽ മുൻപരിചയം ഇല്ലാത്തവൻ മുഘ്യമന്ത്രി ആവുന്നതും, പിന്നീട് നാട് ഭരിച്ചു നന്നാക്കുന്നതും ആയ കഥ നമുക്ക് പുത്തരിയല്ല. ന്യൂസ് പേപ്പർ ബോയ്, ലയൺ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലും. മുതലവൻ എന്ന ശങ്കർ ചിത്രത്തിൽ കൂടെ

85. 96 (2018) – Tamil

96നെ കുറിച്ചു എഴുതിയ പലരും ഉപയോഗിച്ച ഒരു വാചകമുണ്ട്. “മനസ്സിൽ നഷ്ടപ്രണയം സൂക്ഷിക്കുന്നവർക്ക് മാത്രമെന്നു..” ശരിക്കും നഷ്ടപ്രണയം എന്ന വാക്ക് തന്നെ തെറ്റാണെന്നാണ് എന്റെ അഭിപ്രായം. പ്രണയം ഒരിക്കലും നഷ്ടപ്പെടുന്നില്ല, നഷ്ടപ്പെടുന്നത് പ്രണയിച്ചിരുന്ന പങ്കാളിയെയാണ്.

83. ചെക്ക ചിവന്ത വാനം (2018) – Tamil

Blood | Brotherhood | Betrayal ഈ ടാഗ് ലൈൻ ചിലപ്പോൾ ലൂസിഫറിനെക്കാൾ ചേരുക ഈ ചിത്രത്തിന് ആവും. ചതിയും വഞ്ചനയും അതിലൂടെ സഹോദരന്മാർക്കിടയിൽ ഒഴുകിയ രക്തത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിന് ഇതിൽ കൂടുതൽ

82. സാമി 2 (2018) – Tamil

ഒരുമാതിരിപ്പെട്ട എല്ലാ തരം ചിത്രങ്ങളെയും ആസ്വദിക്കാൻ പറ്റുന്ന ഒരു പ്രത്യേക കഴിവ് എനിക്കുണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ആദ്യം തന്നെ ഒരു കാര്യം പറയട്ടെ, ഒരുപാട് നെഗേറ്റിവ് റീവ്യൂ കണ്ടു കയറിയത് കൊണ്ടാവണം

77. വിശ്വരൂപം 2 (2018) – Tamil

എന്നെക്കാൾ വലിയൊരു ആരാധകൻ വിശ്വരൂപതിനു ഉണ്ടാവൻ സാധ്യത ഇല്ല എന്നു പറയുമ്പോൾ പലരും ചിരിച്ചേക്കാം, എന്നാലും ആ ചിത്രത്തെ ഞാൻ ഇഷ്ടപ്പെടുന്ന പോലെ മറ്റാരും ഇഷ്ടപെട്ടിട്ടില്ല എന്നു വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം. 2011 മുതൽ

71. കാല (2018) – Tamil

“രാമനെ ജയിച്ച രാവണന്റെ കഥ.” രാവണനെ ജയിച്ച രാമന്റെ കഥ അല്ലാട്ടോ. രാമനെ ജയിച്ച രാവണന്റെ കഥ. ആരൊക്കെ എത്ര കുറ്റം പറഞ്ഞാലും എനിക്ക് വ്യക്തിപരമായി വല്ലാതെ ഇഷ്ടമായ ചിത്രമാണ് കബാലി. റിയലിസ്റ്റിക് സിനിമകൾ

1 2 3 4 5