84. വരത്തനു ഒരു ക്ളൈമാക്‌സ് തുടർച്ച.

വരത്തൻ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ മനസ്സിൽ തോന്നിയ ഒരു എക്റ്റന്ഡഡ് ക്ളൈമാക്‌സ്. പടം കണ്ടവർ മാത്രം വായിക്കുക. അഭിപ്രായം അറിയിക്കുക. ……………………………………………………………. “വാ ഇറങ്‌..” “ഞാൻ വരുന്നില്ലാന്നേ. എബി പോയി സംസാരിച്ചോണ്ട മതി.” “ഞാൻ മാത്രം

83. ചെക്ക ചിവന്ത വാനം (2018) – Tamil

Blood | Brotherhood | Betrayal ഈ ടാഗ് ലൈൻ ചിലപ്പോൾ ലൂസിഫറിനെക്കാൾ ചേരുക ഈ ചിത്രത്തിന് ആവും. ചതിയും വഞ്ചനയും അതിലൂടെ സഹോദരന്മാർക്കിടയിൽ ഒഴുകിയ രക്തത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിന് ഇതിൽ കൂടുതൽ

82. സാമി 2 (2018) – Tamil

ഒരുമാതിരിപ്പെട്ട എല്ലാ തരം ചിത്രങ്ങളെയും ആസ്വദിക്കാൻ പറ്റുന്ന ഒരു പ്രത്യേക കഴിവ് എനിക്കുണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ആദ്യം തന്നെ ഒരു കാര്യം പറയട്ടെ, ഒരുപാട് നെഗേറ്റിവ് റീവ്യൂ കണ്ടു കയറിയത് കൊണ്ടാവണം

81. വരത്തൻ (2018) – Malayalam

“നിയമങ്ങൾ ഇല്ലാത്ത കാലത്ത് ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം” ഇയ്യോബിന്റെ പുസ്തകത്തിലെ വാക്കുകൾ ആണിവ. ഇയ്യോബിൽ നിന്നും വരത്തനിലേക്കു എത്തുമ്പോൾ നിയമങ്ങൾക്ക് വിലയുള്ള കാലത്തും ചില ഇടങ്ങളിൽ അക്രമം തന്നെയാണ് ഏറ്റവും മികച്ച പ്രതിരോധം

80. തീവണ്ടി (2018) – Malayalam

“ദൈവമേ ടോവീനോ തോമസിനെ സ്റ്റാർ ആക്കണേ” ഈ പ്രാർത്ഥനയുമായി 3 കൊല്ലം മുന്നേ സ്റ്റൈൽ ആദ്യ ഷോ കാണാൻ കയറിയ ആളാണ് ഞാൻ. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നിറഞ്ഞ സദസ്സിൽ ഇരുന്നു തീവണ്ടി കണ്ടപ്പോൾ

79. രണം (2018) – Malayalam

ഏതൊരു സിനിമയും പ്രേക്ഷകന് ഇഷ്ടപ്പെടുന്നത് ആ സിനിമയുടെ ജേര്ണറിന് അനുസരിച്ചാണ്. ഒരു ആക്ഷൻ ത്രില്ലർ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നത് അതിലെ ആക്ഷൻ സീക്വൻസ് നന്നായോ എന്നതിനനുസരിച്ചാണ്. ഒരു കോമഡി സിനിമ ഇഷ്ടമാവുന്നത് അതിൽ ചിരിക്കാൻ ഉള്ള

1 2 3 4 5 17