Fan Fictions

എനിക്കിഷ്ടപ്പെട്ട സിനിമകൾക്കും കഥാപാത്രങ്ങൾക്കും ഞാൻ നൽകുന്ന ആദരം. ഇവിടെ എഴുതുന്ന കുറിപ്പുകളിലെ കഥയും കഥാപാത്രങ്ങളും ഒന്നും എന്റെ സ്വന്തമല്ലെന്നും ഇവരുടെയെല്ലാം ഉടമസ്ഥാവകാശം അവരെ സൃഷ്‌ടിച്ചവർക്ക് മാത്രമാണെന്നും അറിയിക്കട്ടെ.