Movie Reviews

നിരൂപണം എന്ന പേരിട്ടു വിളിക്കാമോ എന്നറിയില്ല. സിനിമകൾ ഒരുപാട് കാണാൻ ഇഷ്ടപെടുന്ന, സിനിമ സ്വപ്നം കാണുന്ന ഒരാളുടെ കുറിപ്പുകൾ. കണ്ട സിനിമകളെ കുറിച്ചുള്ള എന്റെ മാത്രം അഭിപ്രായങ്ങൾ, (പലപ്പോഴും പൊതുജനങ്ങളുടെ അഭിപ്രായവുമായി ഒത്തുപോയികൊള്ളണം എന്നില്ല.)